ഐഡികാര്‍ഡുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കും ബന്ധപ്പെടുക : 0091 8802 012345 (വിദേശത്ത് നിന്ന്)/1800 425 3939(ഇന്ത്യയില്‍ നിന്ന്) . ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസി മലയാളികളുടെ ഭൗതീക ശരീരം നാട്ടിലെത്തിക്കുന്ന നടപടി പുരോഗമിക്കുന്നതായി നോർക്ക റൂട്ട്സ് | "Tender for Vehicle Hiring for Delhi Office."

പ്രവാസി കേരളീയരുടെ ക്ഷേമത്തിനായി എന്നും…

കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളർച്ചയിൽ പ്രവാസികളുടെ സംഭാവന വിസ്മരിക്കാനാകാത്തതാണ്. പ്രവാസികൾക്കായി സമയബന്ധിത സേവനങ്ങളും സൗകര്യങ്ങളും അവരുടെ ക്ഷേമവും ഉറപ്പു വരുത്തുകയെന്നതാണ് നോർക്ക റൂട്ട്സിന്റെ പ്രധാന ലക്ഷ്യം, കൂടാതെ പ്രവാസികളുടെ അനുഭവസമ്പത്ത് സംസ്ഥാനത്തിന്റെ വികസനത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതും ഈ സർക്കാരിന്റെ മുഖ്യലക്ഷ്യങ്ങളിൽ ഒന്നാണ്. സുരക്ഷിതവും നിയമാനുസൃതവുമായ പ്രവാസം, പ്രവാസി ജനതയുടെ ക്ഷേമവും ഐശ്വര്യവും, തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം തുടങ്ങിയവ ഉറപ്പുവരുത്തുവാൻ എല്ലാ നടപടികളും സ്വീകരിക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

പിണറായി വിജയൻ

ബഹു. കേരളാ മുഖ്യമന്ത്രി & ചെയർമാൻ, നോർക്ക റൂട്ട്സ്

സേവനങ്ങൾ

പ്രവാസി ഐഡി കാർഡ്

നിങ്ങൾ ഇന്ത്യക്ക് പുറത്ത് ജോലിയുള്ളവരാണോ? പ്രവാസി ഐഡി കാർഡിനായി അപേക്ഷിച്ചിട്ടുണ്ടോ? ഗവൺമെന്റിന്റെ ഒട്ടനവധി ആനൂകൂല്യങ്ങൾ ഈ കാർഡിലൂടെ നിങ്ങൾക്കു ലഭ്യമാണ്. ഇന്നു തന്നെ അപേക്ഷിക്കൂ...

പ്രവാസി ഇൻഷുറൻസ്

കേരള സർക്കാരുമായി പ്രവാസികളെ ബന്ധിപ്പിക്കുന്ന ഏറ്റവും സുതാര്യമായ മാർഗ്ഗം. എക്കാലത്തും നോർക്ക റൂട്ട്സിലൂടെ ലഭ്യമാകുന്ന വിവിധ പ്രവാസി സഹായ പദ്ധതികൾ ലഭിക്കാൻ ഈ കാർഡിലൂടെ പ്രവാസികൾ അർഹരാകുന്നു

തൊഴിൽ വൈദഗ്‌ദ്ധ്യവും പരിശീലനവും

കേരളത്തിൽ നിന്നുള്ള തൊഴിൽ അന്വേഷകർക്ക് വിദേശതൊഴിൽ കമ്പോളത്തിലെ വെല്ലുവിളികൾ നേരിടുന്നതിന് നോർക്ക റൂട്ട്സിന്റെ പരിശീലന പദ്ധതി

സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ

വിദേശത്ത് ഒരു തൊഴിൽ അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം എന്ന നിങ്ങളുടെ സ്വപ്‌നം യാഥാർഥ്യമാക്കാൻ നിങ്ങളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ നോർക്ക റൂട്ട്സിൽ അറ്റസ്റ്റ് ചെയ്യേണ്ടതാണ്.

പദ്ധതികൾ


സാന്ത്വന

തിരികെയെത്തിയ പ്രവാസി കേരളീയർക്ക് വേണ്ടി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി. ചികിത്സാസഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങൾ വാങ്ങുക തുടങ്ങിയവയ്ക്ക് ധനസഹായം നൽകുന്നു. സാന്ത്വന പദ്ധതിക്കായി അപേക്ഷിക്കുന്നവർ കുറഞ്ഞത് രണ്ട് വർഷമെങ്കിലും പ്രവാസ ജീവിതം നയിച്ചവർ ആയിരിക്കണം. കൂടാതെ അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

Register know more...

JOBS IN DEMAND

Nursing

UK

Qualification :Bsc/GNM Nurcing

Salary : BAND 4 - 17,93,350 INR P.A (Approx)
BAND 5 - 20,49,047 INR P.A (Approx)

Allowance : N/A

Age : N/A

Gender : N/A

1+ Yrs Experience


Doctors

Ministry of Health, Saudi Arabia

Qualification :Bsc/GNM Nurcing

Salary : SR 9260 - 221210

Allowance : SR 505-665 P.A

Age : N/A

Gender : N/A

3+ Yrs Experience


Housemaids

Kuwait

Qualification :Not Required

Salary : 110 Kuwaiti Dinars

Allowance : N/A

Age : 30-50

Gender : Female Only

0 Yrs Experience


എന്നും പ്രവാസികൾക്കൊപ്പം

2002 ൽ സ്ഥാപിതമായ നോർക്ക റൂട്ട്സ്, നാളിതുവരെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പ്രവാസി മലയാളികൾക്കായി ഒട്ടനവധി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക തിരിച്ചെത്തുന്നവരുടെ പുനരധിവാസം തുടങ്ങിയവയാണ് നോർക്ക റൂട്ട്സിന്റെ മുഖ്യലക്ഷ്യങ്ങൾ. ഒപ്പം പ്രവാസി മലയാളികളുടെ അളവറ്റ അനുഭവസമ്പത്തും തൊഴിൽ വൈദഗ്ദ്ധ്യവും കേരളത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കുവാനും നോർക്ക റൂട്ട്സ് ലക്ഷ്യമിടുന്നു.

ഡയറക്ടർ ബോർഡ്

Sri. Pinarayi Vijayan

Hon'ble CM,Chairman

Sri. M.A. Yusuff Ali

Vice Chairman

Sri. C.K. Menon

Vice Chairman

Sri. K. Varadarajan

Resident Vice Chairman

Dr. Ravi Pillai

Director

Sri. M. Anirudhan

Director

Sri. Azad Moopan

Director

Sri. O.V. Musthafa

Director

Sri. C. V. Rappai

Director

Dr. K Ellangovan IAS

Principal Secretary

Sri. Harikrishnan Namboothiri K

CEO

Smt. B. S. Preetha

Joint Secretary, Finance

മീഡിയ

നോർക്ക റൂട്ട്സ് മൊബൈൽ ആപ്പ്

നോർക്ക റൂട്ട്സ്

നോർക്ക റൂട്ട്സ് ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിൽ!
ആപ്പ് ഡൗൺലോഡ് ചെയ്യൂ App Store അല്ലെങ്കിൽ Google Play-ൽ നിന്നും