നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് സ്കീം (നെയിം) പദ്ധതി പ്രകാരം വിവിധ മേഖലകളിലെ തൊഴിൽ അവസരങ്ങളിലേയ്ക്ക് തിരികെയെത്തിയ പ്രവാസികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു ( അവസാന തീയതി 31/01/2025 ) | NORKA ROOTS Recruitment for Mental Health Nurses in -UK | നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (NAME)- പ്രോജക്ടിന്റെ എംപ്ലോയർ രജിസ്ട്രേഷൻ ആരംഭിച്ചു | നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു (അവസാന തീയതി 30/11/2024) | PLAC - Applications invited for Legal Consultants - Last Date: 25/10/2024 | നോർക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ഒറ്റത്തവണ ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം | യു എ ഇ യിലെ പരിഷ്ക്കരിച്ച തൊഴിൽ നിയമങ്ങൾ - നിയമവകുപ്പിന്റെ സഹായത്തോടെ കേരള സർക്കാർ നിർവഹിച്ചിരിക്കുന്ന മലയാള വിവർത്തനത്തിന് ഈ ലിങ്ക് സന്ദർശിക്കുക | SAFE AND LEGAL MIGRATION OF INDIAN WORKERS GOR OVERSEAS EMPLOYMENT-MALAYALAM | For any enquiries/complaints related to ID Card, please contact : 0091 8802 012345 (from Abroad) /1800 425 3939 (from India) |

സേവനങ്ങൾ

പ്രവാസി ഐഡി കാർഡ് / സ്റ്റുഡന്‍റ് ഐഡി കാര്‍ഡ്

നിങ്ങൾ ഇന്ത്യക്ക് പുറത്ത് ജോലിയുള്ളവരാണോ? പ്രവാസി ഐഡി കാർഡിനായി അപേക്ഷിച്ചിട്ടുണ്ടോ? ഗവൺമെന്റിന്റെ ഒട്ടനവധി ആനൂകൂല്യങ്ങൾ ഈ കാർഡിലൂടെ നിങ്ങൾക്കു ലഭ്യമാണ്. ഇന്നു തന്നെ അപേക്ഷിക്കൂ...

പ്രവാസി ഇൻഷുറൻസ്

കേരള സർക്കാരുമായി പ്രവാസികളെ ബന്ധിപ്പിക്കുന്ന ഏറ്റവും സുതാര്യമായ മാർഗ്ഗം. എക്കാലത്തും നോർക്ക റൂട്ട്സിലൂടെ ലഭ്യമാകുന്ന വിവിധ പ്രവാസി സഹായ പദ്ധതികൾ ലഭിക്കാൻ ഈ കാർഡിലൂടെ പ്രവാസികൾ അർഹരാകുന്നു

തൊഴിൽ വൈദഗ്‌ദ്ധ്യവും പരിശീലനവും

കേരളത്തിൽ നിന്നുള്ള തൊഴിൽ അന്വേഷകർക്ക് വിദേശതൊഴിൽ കമ്പോളത്തിലെ വെല്ലുവിളികൾ നേരിടുന്നതിന് നോർക്ക റൂട്ട്സിന്റെ പരിശീലന പദ്ധതി

സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ

വിദേശത്ത് ഒരു തൊഴിൽ അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം എന്ന നിങ്ങളുടെ സ്വപ്‌നം യാഥാർഥ്യമാക്കാൻ നിങ്ങളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ നോർക്ക റൂട്ട്സിൽ അറ്റസ്റ്റ് ചെയ്യേണ്ടതാണ്.

പദ്ധതികൾ


സാന്ത്വന

തിരികെയെത്തിയ പ്രവാസി കേരളീയർക്ക് വേണ്ടി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി. ചികിത്സാസഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങൾ വാങ്ങുക തുടങ്ങിയവയ്ക്ക് ധനസഹായം നൽകുന്നു. സാന്ത്വന പദ്ധതിക്കായി അപേക്ഷിക്കുന്നവർ കുറഞ്ഞത് രണ്ട് വർഷമെങ്കിലും പ്രവാസ ജീവിതം നയിച്ചവർ ആയിരിക്കണം. കൂടാതെ അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

Register know more...

Media


$smallRightSideImage.getAttribute(

-

$smallRightSideImage.getAttribute(

-

നോർക്ക റൂട്ട്സ് ഡയറക്ക്‌ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്

- 19 ഫെബ്രു 2021

ഡയറക്ടർ ബോർഡ്

Chairman
Hon'ble CM
Sri M.A Yussuf Ali
Vice Chairman
Sri. P. Sreeramakrishnan
Resident Vice Chairman
Dr. Ravi Pillai
Director
Sri. M. Anirudhan
Director
Sri. Azad Moopan
Director
Sri. O.V. Musthafa
Director
Sri. C. V. Rappai
Director
Sri J K Menon
Director
Dr. Vasuki IAS
Principal Secretary
Sri Ajith Kolassery
CEO

നോർക്ക റൂട്ട്സ് മൊബൈൽ ആപ്പ്

നോർക്ക റൂട്ട്സ്

നോർക്ക റൂട്ട്സ് ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിൽ!
ആപ്പ് ഡൗൺലോഡ് ചെയ്യൂ App Store അല്ലെങ്കിൽ Google Play-ൽ നിന്നും