കോവിഡ് - പ്രവാസികള്‍ക്കുള്ള നോര്‍ക്ക സേവനങ്ങള്‍

ഈ കാലവും നമ്മൾ അതിജീവിക്കും.

വിദേശ മലയാളികളായ നിങ്ങൾ നാടിനെയും നാട്ടിലുള്ള ബന്ധുമിത്രാദികളെയും കുറിച്ച് ആശങ്കപ്പെടേണ്ട. സർവ സന്നാഹങ്ങളുമൊരുക്കി സംസ്ഥാന സർക്കാർ മുന്നിൽ തന്നെയുണ്ട്. അതത് രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ നിങ്ങളേവരും സഹകരിക്കണം. അവിടെയുള്ള നിങ്ങളുടെ പ്രശ്നങ്ങളിൽ നേരിട്ടും എമ്പസി വഴിയും സംസ്ഥാന ഗവൺമെൻ്റ് ക്രിയാത്മകമായി ഇടപെടുന്നുണ്ട്. നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ അതിജീവിക്കാം.

പിണറായി വിജയൻ

മുഖ്യമന്ത്രി

പങ്കുവയ്ക്കാം കോവിഡ് ആശങ്കകള്‍

പ്രവാസി കേരളീയര്‍ തങ്ങളുടെ അഭിപ്രായം , ആശങ്ക , പ്രശ്‍നം എന്നിവ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പങ്കുവയ്ച്ചാലും

Share Details

കോവിഡ് പ്രതിരോധത്തിനായുള്ള വീഡിയോ കോണ്‍ഫറന്‍സ് സേവനം .

പ്രവാസികൾക്ക് നാട്ടിലെ ഡോക്ടർമാരുടെ സേവനം വീഡിയോ കോണ്‍ഫറന്‍സ് വഴി ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലീങ്കില്‍ രജിസ്റ്റര്‍ ചെയ്ത് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

Click Here for Online Consultation

പ്രവാസികൾക്ക് നാട്ടിലെ ഡോക്ടർമാരുടെ സേവനം ഫോണിൽ

വിദേശ രാജ്യങ്ങളിലുള്ള മലയാളികൾക്ക് വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാരുമായി എല്ലാ ദിവസവും രോഗവിവരം പങ്കുവയ്ക്കുകയും നിർദ്ദേശങ്ങൾ തേടുകയും ചെയ്യാം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മുതൽ 6 വരെയാണ് ഫോണിൽ സേവനം ലഭ്യമാകുന്നത്.രോഗവിവരം സംക്ഷിപ്തമായും വ്യക്തമായും പറയാൻ ശ്രദ്ധിക്കണം. ഡോക്ടർമാരുടെ പേരുവിവരം:

1) General Medicine and Diabetology

Dr. Harikrishnan R, Additional Professor Medicine, Trivandrum Medical College :
0091 9447220191/0091 9400055588, Dr. V Abdul Jaleel (0091 7025390438)

2) General Surgeon

Dr. K V Viswanathan, Prof. Surgery, TMC / Dr. Sreekanth, Senior Surgeon, GH, Trivandrum :
(0091 9387805634/0091 9447020540), Dr. Harris Mohammed Paravengal (0091 9605333666), Dr. Abid Ali (0091 9562150001),
Dr. Sadath Pareed (0091 9544402255), Dr. Mujeeb Rahman MD (0091 9895037324, Dr. N Muhammedali (0091 9447676916)

3) Gynaecology

Dr. Anupama R- Consultant Gynaecologist, Trvandrum
0091 9495957953/0091 8547927982

4) Paediatrics

Dr. Riyas I, Additional Professor Paediatrics, SAT Hospital :
(0091 9447150183), Dr. Anzar (0091 9946217676)

5) Orthopaedics

Dr. S Benoy, Additional Professor Orthopaedics, TMC :
0091 9447207536/0091 9446206619, Dr. Muhsin C H (0091 9400786001), Dr. fawaz Mohammed Manu (0091 7511115777), Dr. Dilshad Bin Mohamed (0091 9895161565)

6) ENT

Dr. John Panicker, ENT Consultant, Trivandrum :
(0091 9388233606 / 0091 9895343471), Dr. Mohammed Riyas K T (0091 9449039365), Dr. Sandeep (0091 9447337793), Dr Abdulla Anchukandan (0091 9496344638)

7) Opthalmology

Dr. Devin Prabhakar, Consultant Eye Specialist 0091 9746545544 / 0091 9349442050

8) Critical Care Physician

Dr. Mohammed Shihab N (0091 9745527733)

9) Cardiothoracic and Vascular Surgeon

Dr. Abdula Riyas Poolamanna (0091 9746604204)

INTERNATIONAL COVID 19 HELPDESK NUMBERSSHOW

NB: for any queries regarding COVID 19 Help Desks, please contact CEO-NORKA : ceo.norka@kerala.gov.in

GUIDELINES FOR TRAVELLERS COMING TO KERALA IN THE CONTEXT OF SARS-CoV-2 VARIANT OMICRONSHOW

PROCEDURE FOR SENDING MEDICINES BY AIR CARGOSHOW

Application for NORKA COVID AssistanceApply

അന്യ സംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് വരുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍SHOW

Paid Quarantine facility for returnees- GuidelinesSHOW

Paid Quarantine facility for returnees - Tariff DetailsSHOW

Instructions for seeking consent letter to operate chartered flights to KeralaSHOW

Issuance of consent letter to operate chartered flights – conditions for returnees - Orders issued [ചാർട്ടേട് വിമാനങ്ങൾക്ക് അനുമതി നല്കാനുള്ള നടപടിക്കായി 48 മണിക്കൂർ സമയം വേണമെന്നത് ദയവായി ശ്രദ്ധിക്കുമല്ലോ]SHOW

GAD ­ Covid­19 containment activities ­ SOPs and Health advisories for short visit to the State ­ Orders issuedSHOW

Issuance of consent letter to operate chartered flights – conditions for returnees - Orders issued.SHOW

GO testing Centre detailsSHOW

COVID19 testing Centre detailsSHOW