നോര്‍ക്ക-റൂട്ട്സ് തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിൽ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ജൂണ്‍ 1 മുതല്‍ പുനരാരംഭിക്കും. www.norkaroots.org എന്ന വെബ്സൈറ്റില്‍ മുൻകൂർ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സാക്ഷ്യപ്പെടുത്തലിന് എത്തേണ്ടതെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.